സൗദിയില്‍ മരിച്ചു

പേരാമ്പ്ര: മലയാളി യുവാവ് സൗദിയില്‍ മരിച്ചു. കായണ്ണ പൂളച്ചാലില്‍ കുഞ്ഞബ്ദുല്ല (ഗള്‍ഫ് ബസാര്‍ പേരാമ്പ്ര) യുടെ മകന്‍ അജ്മല്‍ (33) ആണ് മരിച്ചത്. ഭാര്യ: ഷായിസ്ത. മകന്‍: അയാസ്. മാതാവ്: ഫാത്തിമ. സഹോദരി: അഫീജ.
Next Story

RELATED STORIES

Share it