Flash News

സൗദിയില്‍ നിന്നു ഇന്ത്യ കൂടുതല്‍ പെട്രോളിയം വാങ്ങും

സൗദിയില്‍ നിന്നു ഇന്ത്യ കൂടുതല്‍ പെട്രോളിയം വാങ്ങും
X
378796 09: A pipeline carries oil September 20, 2000 at the Federal Strategic Petroleum Reserve facility known as Big Hill near Beaumont, Texas. It is one of four crude oil storage sites run by the U.S. government that could be tapped to ease the oil crisis. The Big Hill facility has 14 underground solution-mined storage caverns that have a combined storage capacity of 160 million barrels. The site has demonstrated the capability to deliver crude at 930,000 barrels per day. The Big Hill site is connected via a 25-mile, 36-inch pipeline to the Sun Marine Terminal and the Unocal Marine Terminal at Nederland, Texas. The pipeline also interconnects with the Texaco 20-inch pipeline system in Port Arthur, Texas. The reserve, created in 1975 after the Arab oil embargo, is intended to provide a stopgap in case of disruptions in oil imports. It has been used only once, during the Gulf War in 1991. (Photo by Joe Raedle/Newsmakers)

റിയാദ്: ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര ബര്‍ദാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തി. പെട്രോളിയം സഹമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച് നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവച്ചിരുന്നു.
പെട്രോളിയം മേഖലയില്‍ സഹകരിച്ചു മുന്നോട്ടുപോകാനുള്ള കരാര്‍ ഇതില്‍ സുപ്രധാനമായിരുന്നു.  ഇതിന്റെ ഭാഗമായി സൗദിയില്‍ നിന്നു ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്നും ധാരണയിലെത്തിയിരുന്നു. കൂടുതല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടത്തുന്നതിനായിട്ടാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം. റിയാദിലെ മന്ത്രാലയ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ പെട്രോളിയം സഹമന്ത്രിക്ക് പുറമെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
Next Story

RELATED STORIES

Share it