സ്‌ഫോടനം; രണ്ടുപേര്‍ മരിച്ചു

സൂരി (പശ്ചിമബംഗാള്‍): ബിര്‍ഭം ജില്ലയിലെ ആമോദ്പൂരില്‍ വീടിനുള്ളില്‍ ബോംബ് പൊട്ടി സഹോദരങ്ങളായ രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലികള്‍ കൊല്ലപ്പെട്ടു. ശെയ്ഖ് ഹഫീസുല്‍(24), ശെയ്ഖ് താരിഖ് ഹുസയ്ന്‍(22) എന്നിവരാണു മരിച്ചത്. ഇവരുടെ സഹോദരനും തൃണമൂല്‍ കോണ്‍ഗ്രസ് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജാബിര്‍ ഹുസയ്‌നും കുടുംബാംഗങ്ങളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുഭാഗം തകര്‍ന്നു.
Next Story

RELATED STORIES

Share it