സ്പോര്‍ട്സ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
BY TK tk6 Oct 2015 7:38 AM GMT
X
TK tk6 Oct 2015 7:38 AM GMT
വയനാട്: കല്‍പ്പറ്റ സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍.കല്‍പ്പറ്റ എസ്കെഎന്ജെ സ്കൂള്‍ വിദ്യാര്‍ത്ഥിനി പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനി രസ്ന മോള്(17) ആണ് മരിച്ചത്.
കണ്ണൂര്‍ ചെറുപുഴ കുമ്പുക്കല്‍ വീട്ടില്‍ ഷൈജുവിന്റെ മകളാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT