സ്പെയിന്-ഇറ്റലി ക്ലാസിക് പോര് ഇന്ന്
BY Sumeera SMR27 Jun 2016 3:37 AM GMT
Sumeera SMR27 Jun 2016 3:37 AM GMT
പാരിസ്: യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ന് ഗ്ലാമര്‍ പോര്. നിലവിലെ ചാംപ്യന്മാരായ സ്പെയിനും മുന്‍ ജേതാക്കളായ ഇറ്റലിയും തമ്മിലാണ് ജീവന്മരണ പോരില്‍ മുഖാമുഖം വരുന്നത്. പ്രീക്വാര്‍ട്ടറിലെ അവസാന മല്‍സരത്തില്‍ ശക്തരായ ഇംഗ്ലണ്ട് ഐസ്ലന്ഡിനെ എതിരിടും.
കഴിഞ്ഞ യൂറോ കപ്പ് ഫൈനലില്‍ സ്പെയിനിനു മുന്നില്‍ 4-0ന് തകര്‍ന്നടിഞ്ഞ ഇറ്റലി ഇത്തവണ അതിന് പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇരു ടീമും മൂഖാമുഖം വരുന്ന 35ാമത്തെ മല്‍സരം കൂടിയാണിത്. ഇതിന് മുമ്പ് 34 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്പെയിന് 12 എണ്ണത്തിലും ഇറ്റലി 10 മല്‍സരങ്ങളിലും വിജയക്കൊടി നാട്ടിയിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT