സ്പെയിനില്‍ 58 പേര്‍ക്ക് സിക്ക വൈറസ്
BY sdq Kappan29 March 2016 1:27 PM GMT
X
sdq Kappan29 March 2016 1:27 PM GMT
മാഡ്രിഡ്: സ്പെയിനില്‍ 58 പേര്‍ക്കു സിക്ക വൈറസ് സ്ഥിരീകരിച്ചതായി സ്പാനിഷ് ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരെല്ലാം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരാണെന്നാണു നിഗമനം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച ഈ വൈറസ് ബ്രസീലില്‍ തലച്ചോറില്‍ വൈകല്യവുമായി കുഞ്ഞുങ്ങള്‍ ജനിക്കാന്‍ തുടങ്ങിയതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. [related]
Next Story
RELATED STORIES
ഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMT