സ്കൂള്‍ ഗെയിംസിനുള്ള ഹാന്‍ഡ്ബോള്‍ ടീമിന്റെ കാര്‍ മറിഞ്ഞു നാലുപേര്‍ മരിച്ചു
BY ajay G.A.G24 Nov 2015 4:03 AM GMT
ajay G.A.G24 Nov 2015 4:03 AM GMT
പൊന്നാനി: സ്കൂള്‍ ഗെയിംസിനുള്ള എറണാകുളം ജില്ലയിലെ ഹാന്‍ഡ്ബോള്‍ ടീം സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചു മറിഞ്ഞു നാലുപേര്‍ മരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ അമല്‍ കൃഷ്ണ (15), സുധീഷ് (16) അതുല്‍, എടപ്പാള്‍ പഞ്ചായത്ത് ക്ലാര്‍ക്കും ടീമംഗങ്ങളിലൊരാളുടെ ബന്ധുവുമായ സേവ്യര്‍ എന്നിവരാണ് മരിച്ചത്.
മലപ്പുറം പൊന്നാനി ബിഎം ചെറിയ പാലത്തിനു സമീപം ഇന്നു പുലര്‍ച്ചെ 12.30 ഓടെയാണ് മാണ് അപകടമുണ്ടായത്.ആറു പേര്‍ക്കു പരിക്കുണ്ട്. കോഴിക്കോട് നടക്കുന്ന സ്കൂള്‍ ഗെയിംസ് ഗ്രൂപ്പ് 1 മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തൃശൂര്‍ അമല ആശുപത്രിയിലും ചികില്‍സയിലാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT