സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനം തയ്യാറായി
BY Sumeera SMR4 Jan 2016 4:28 AM GMT
Sumeera SMR4 Jan 2016 4:28 AM GMT
കാസര്‍കോട്: റവന്യുജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ സ്വാഗതഗാനം തയ്യാറായി. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 56 വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്വാഗതഗാനം ആലപിക്കുക.
സപ്തഭാഷകളില്‍ രമേശ് കാവിലിന്റെ രചനയില്‍ സംഗീതാധ്യാപകന് വെള്ളിക്കോത്ത് വിഷ്ണു ഭട്ട് സംഗീത സംവിധാനം നല്‍കിയാണ് സ്വാഗതഗാനം ഒരുക്കിയത്. മലയാളം, കന്നഡ, തുളു, കൊങ്ങിണി, തമിഴ്, മറാട്ടി, ഹിന്ദി ഭാഷകളില്‍ നാടിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും വിദ്യാര്‍ഥികളുടെ ഉന്നമനവുമാണ് സ്വാഗതഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കെ മുരളീധരന് നായര്‍ തബലയും അമ്മുമാസ്റ്റര് കീ ബോര്‍ഡും ഉമേഷ് കാസര്‍കോട് ഗിറ്റാറും കൈകാര്യം ചെയ്യും. നാളെ വൈകീട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടനവേദിയില്‍ സ്വാഗതഗാനം ആലപിക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT