Athletics

സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്; എറണാകുളം മുന്നേറുന്നു

കോഴിക്കോട്:  59ാമത് സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ എറണാകുളം തങ്ങളുടെ മുന്നേറ്റം തുടരുന്നു. മൂന്നാം ദിനമായ ഇന്ന് എറണാകുളം 118പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. 12 സ്വര്‍ണ്ണവും 12 വെള്ളിയും 8 വെങ്കലവുമായി പാലക്കാട് 107 പോയിന്റുമായി രണ്ടാംസ്ഥാനത്താണ.് 54 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്താണ്. സ്‌കൂള്‍ വിഭാഗത്തില്‍ 58 പോയിന്റുമായി മാര്‍ ബേസിലും 52 പോയിന്റുമായി പറളി സ്‌കൂളും ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.
Next Story

RELATED STORIES

Share it