Flash News

സ്‌കൂളിന്റെ തൂണ്‍ ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂളിന്റെ തൂണ്‍ ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
X
student death

കൊല്ലം: അക്ഷരത്തിരുമുറ്റത്തെ ആദ്യദിനത്തില്‍ ദുരന്തം. സ്‌കൂളിന്റെ തൂണ്‍ ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം മുഖത്തലയില്‍ എംജിടിഎച്ച്എസ് സ്‌കൂളിലാണ് അപകടമുണ്ടായത്്. സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ത്ഥി നിശാന്ത്് ആണ് മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്്കൂളിന്റെ വരാന്തയിലെ തൂണാണ് ഇടിഞ്ഞു വീണത്്.
Next Story

RELATED STORIES

Share it