സ്കൂട്ടറുകള് കൂട്ടിയിടിച്ച് വീണ യുവാവ് ലോറി കയറി മരിച്ചു
BY ajay G.A.G17 Oct 2015 5:30 AM GMT
ajay G.A.G17 Oct 2015 5:30 AM GMT
കാസര്‍കോഡ് : സ്കൂട്ടറുകള് കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവ് ലോറി കയറി മരിച്ചു. കര്‍ണാടക മടിക്കേരി സ്വദേശിയും ചെമ്മനാട് പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് ഉടമയുമായ റഫീഖ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ദേശീയപാതയില്‍ ചെങ്കളയ്ക്കു സമീപമായിരുന്നു അപകടം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT