Flash News

സ്വര്‍ണകടത്ത്; യാസര്‍മുഹമ്മദ് അറസ്റ്റില്‍

കോയമ്പത്തൂര്‍: സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി പിടിയില്‍.മൂവാറ്റുപുഴ സ്വദേശിയായ യാസര്‍മുഹമ്മദ് പിടിയിലായി.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ  ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ എയര്‍അറേബ്യ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് പിടിയിലായത്.400 കോടിയോളം രൂപയുടെ സ്വര്‍ണം നെടുമ്പാശേരി വഴി കടത്തിയെന്നാണ് കേസ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പോലിസ് പതിച്ചിരുന്നു.
Next Story

RELATED STORIES

Share it