സ്വത്ത് വെളിപ്പെടുത്താത്തവരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് കൈമാറും: ഗോവ ലോകായുക്ത
BY Sumeera SMR12 May 2016 5:19 AM GMT
Sumeera SMR12 May 2016 5:19 AM GMT
പനാജി: സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാത്ത എംഎല്‍എമാരുടെയും പൊതുപ്രവര്‍ത്തകരുടെയും പേരുകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഗോവ ലോകായുക്ത തീരുമാനിച്ചു.
2012 മുതല്‍ 2016 വരെയുള്ള കാലഘട്ടങ്ങളിലെ എംഎല്‍എമാരുടെയും പൊതുപ്രവര്‍ത്തകരുടെയും സ്വത്തും ബാധ്യതയും ജൂണ്‍ മുപ്പതിനു മുമ്പ് ബോധിപ്പിക്കണമെന്നാണ് ലോകായുക്ത ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുപ്രവര്‍ത്തകര്‍ സ്വത്ത് വിവരങ്ങള്‍ നിയമപ്രകാരം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍, പല എംഎല്‍എമാരും അതു പാലിച്ചിട്ടില്ല. അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ പേരുകള്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുമെന്ന് ഗോവ ലോകായുക്ത ജസ്റ്റിസ് (റിട്ട) പ്രഫുല്ല കുമാര്‍ മിശ്ര അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT