സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്ന്
BY sdq Kappan15 March 2016 2:29 PM GMT
X
sdq Kappan15 March 2016 2:29 PM GMT
ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്ന് എ സമ്പത്ത് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ മറ്റു മതങ്ങള്‍ സ്വീകരിച്ചാല്‍ അവരുടെ സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് വിവേചനമാണെന്നും ജസ്റ്റിസ് രംഗനാഥ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന(പട്ടികജാതികള്‍)ഓര്‍ഡര്‍ (ഭേദഗതി) ബില്‍,2016ന് മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സമ്പത്ത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT