സ്ലോവാക്യ: കുടിയേറ്റ വിരുദ്ധന്‍ റോബര്‍ട്ട് ഫികോ വീണ്ടും പ്രധാനമന്ത്രി ആയേക്കും
BY Sumeera SMR6 March 2016 4:37 AM GMT
Sumeera SMR6 March 2016 4:37 AM GMT
ബ്രാട്ടിസ്ലാവ: കുടിയേറ്റ വിരുദ്ധ പരാമര്‍ശത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ തന്നെ മൂന്നാം തവണയും തുടരാന്‍ സാധ്യത. തിരഞ്ഞെടുപ്പുസമയത്തെ തന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളാണ് ഫികോയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് ഒരൊറ്റ മുസ്ലിം കുടിയേറ്റക്കാരനെയും പ്രവേശിക്കാനനുവദിക്കില്ലെന്ന ഫികോയുടെ പ്രസ്താവന വിവാദമായിരുന്നു. ദേശസുരക്ഷയെ ചൊല്ലിയാണ് താനിത് പറയുന്നതെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.
പോളിഷ്, ചെക്ക് റിപബ്ലിക്, ഹംഗേറിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുടെ തുടര്‍ച്ചയായാണ് ഫികോയുടെയും പ്രസ്താവന ഉണ്ടായത്. നിരവധി പ്രശ്നങ്ങളെത്തുടര്‍ന്ന് പ്രതിഷേധം നേരിടുന്ന തന്റെ സര്‍ക്കാരിന് വിദ്യാര്‍ഥികളുടെയും മറ്റും പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഫികോയുടെ പ്രസ്താവനകളെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT