സ്ലിപ്പ് വെള്ളക്കടലാസില്‍ നല്‍കണം

തിരുവനന്തപുരം: രാഷ്ട്രീയകക്ഷികള്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസിലേ നല്‍കാവൂ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. സ്ഥാനാര്‍ഥിയുടെ പേരോ, ചിഹ്‌നമോ, കക്ഷിയുടെ പേരോ സ്‌ലിപ്പിലുണ്ടാവാന്‍ പാടില്ലെന്നും ഓഫിസര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it