സ്റ്റേഷനുകള്‍ അംഗപരിമിത സൗഹൃദമാക്കും

പുനര്‍വികസനം നടക്കുന്ന മുഴുവന്‍ സ്റ്റേഷനുകളും അംഗപരിമിത സൗഹൃദമാക്കും. എ1 നിലവാരത്തിലുള്ള സ്റ്റേഷനുകളില്‍ എല്ലാ പ്ലാറ്റ്‌ഫോമുകളിലും അംഗപരിമിതര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടോയ്‌ലറ്റുകള്‍ നിര്‍മിക്കും. യാത്രാ ഇളവ് ലഭിക്കാന്‍ ഓണ്‍ലൈനില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പദ്ധതിയും നടപ്പാക്കും. ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി വീല്‍ചെയര്‍ ബുക്ക് ചെയ്യാം.
Next Story

RELATED STORIES

Share it