സ്റ്റാര്‍ വാര്‍സില്‍ ശബ്ദംനല്‍കിയ എറിക് ബൗവേഴ്സ്ഫെല്ഡ് അന്തരിച്ചു
BY Sumeera SMR6 April 2016 3:27 AM GMT
Sumeera SMR6 April 2016 3:27 AM GMT
വാഷിങ്ടണ്‍: സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ചലച്ചിത്രങ്ങളില്‍ അക്ബര്‍ കഥാപാത്രത്തിന് ശബ്ദം നല്കിയ എറിക് ബൗവേഴ്സ്ഫെല്ഡ് (93) അന്തരിച്ചു. റേഡിയോ നാടകപ്രവര്‍ത്തകനെന്ന നിലയില്‍ 50ലധികം വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ബൗവേഴ്സ്ഫെല്ഡ് സ്റ്റാര്‍വാര്‍സ് പരമ്പരയിലെ ഏഴു ചിത്രങ്ങള്‍ക്ക് ശബ്ദംനല്‍കിയിട്ടുണ്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാലഫോര്‍ണിയയിലെ ബെര്ക്ലീയിലുള്ള വീട്ടില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1963 മുതല്‍ ബെര്ക്ലീയിലെ കെപിഎഫ്എ റേഡിയോ നിലയത്തില്‍ നാടക, സാഹിത്യ വിഭാഗങ്ങളുടെ ഡയറക്ടറായിരുന്നു. 1983ലാണ് ആദ്യമായി സ്റ്റാര്‍വാര്‍സ് കഥാപാത്രത്തിന് ശബ്ദം നല്‍കിയത്.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT