സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികന് മരിച്ചു
BY Sumeera SMR6 March 2016 7:04 PM GMT
Sumeera SMR6 March 2016 7:04 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശ് യമുനാ എക്സ്പ്രസ് വേയിലാണു സംഭവം. ഇറാനിയുടെ കാല്‍മുട്ടിന് നിസ്സാര പരിക്കേറ്റു. അകമ്പടി വന്ന പോലിസ് വാഹനത്തിലെ രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റു. അമിത വേഗത്തിലെത്തിയ സ്മൃതിയുടെ കാര്‍ മഥുര ജില്ലയിലെ വൃന്ദാവന്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.
പിന്നാലെ വന്ന മറ്റു വാഹനങ്ങളും ബൈക്കും കൂട്ടിയിടിച്ചു. മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന ആഗ്ര സ്വദേശി രമേശാണു മരിച്ചത്. വൃന്ദാവനില്‍ ബിജെപിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു ഇറാനി. മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ മൂടലാണ് അപകടകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT