'സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിച്ചു'

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ദിവസം ഐടി സെക്രട്ടറിയെ ഉപയോഗിച്ച് സ്മാര്‍ട്ട് സിറ്റിയില്‍ 10,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പരാജയം മുന്നില്‍ കണ്ട് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it