Flash News

സ്പീക്കര്‍ രാജിവെക്കണമെന്ന് പി സി ജോര്‍ജ്

സ്പീക്കര്‍ രാജിവെക്കണമെന്ന് പി സി ജോര്‍ജ്
X
pc-george-new
തിരുവനന്തപുരം: തന്നെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സ്പീക്കര്‍ രാജിവെക്കണമെന്ന് പി സി ജോര്‍ജ് എം.എല്‍.എ.
മഹാന്‍മാരായ പല വ്യക്തികളും ഇരുന്ന സ്ഥാനത്തിന് കളങ്കം വരുത്തിയ സ്പീക്കര്‍ തല്‍സ്ഥാനം രാജിവെക്കണം.
നിയമം സത്യത്തിന്റെ വഴിയിലാണെന്നും സത്യ വിജയിച്ചുവെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

[related]
Next Story

RELATED STORIES

Share it