സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് തോല്‍വി; ബാഴ്സയ്ക്ക് ജയം
BY swapna en9 Nov 2015 4:34 AM GMT
X
swapna en9 Nov 2015 4:34 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വമ്പന്മാരായ റയല്‍മാഡ്രിഡിന് തോല്‍വി. സെവിയ്യയാണ് മാഡ്രിഡിനെ 3-2ന് തോല്‍പ്പിച്ചത്. ഇമോബിലേ, ബെനേഗാ, ലോറെന്റേ എന്നിവരാണ് സെവിയ്യക്ക് വേണ്ടി ഗോള്‍ നേടിയത്.
റാമോസ്, റൊഡ്രിഗാസ് എന്നിവര്‍ മാഡ്രിഡിന് വേണ്ടി വലകുലുക്കി. ഈ ജയത്തോടെ മുന്നു പോയിന്റ് താഴേക്ക് വന്നു റയല്‍ ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടിലേക്ക് വീണു. വിയ്യാറല്ലിനെതിരേ മറ്റൊരു മല്‍സരത്തില്‍ ബാഴ്സ 3-0ത്തിന്റെ ജയം നേടി. ബാഴ്സലോണ മുന്നിലെത്തി. ബാഴ്സയ്ക്ക് വേണ്ടി നെയ്മര്‍ രണ്ടും സുവരാസ് ഒരു ഗോളും നേടി.
മറ്റു മല്‍സരങ്ങളില്‍ അത്ലറ്റിക്കോ ബില്ബോ എസ്പാനിയോളിനെതിരേയും (2-1), അത്ലറ്റിക്കോ മാഡ്രിഡ് സ്പോര്ട്ടിങിനെതിരേയും (1-0) ജയം നേടി .
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT