Flash News

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് സമനില പൂട്ട്

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് സമനില പൂട്ട്
X
lionel-messi

മാഡ്രിഡ്; സ്പാനിഷ് ലീഗില്‍ വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് സമനില പൂട്ട്. ഡീപ്പോര്‍ട്ടീവ ലാ കൊറുനയാണ് ബാഴ്‌സയെ തളച്ചത്. 2-2നാണ് ബാഴസയെ ഡീപ്പോര്‍ട്ടീവ തളച്ചത്. 31ാമിനിറ്റില്‍ മെസ്സി ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടി. 62ാം മിനിറ്റില്‍ റാക്കിറ്റിച്ച് ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 77ാം മിനിറ്റിലാണ് ലൂക്കാസ് പെരെസ് ബാഴ്‌സയെ ഞെട്ടിച്ച് ഡീപ്പോര്‍ട്ടീവയുടെ ലീഡ് നേടിയത്. തുടര്‍ന്ന് 86ാം മിനിറ്റില്‍ ബെര്‍ഗാന്റിനോസ് ഡീപ്പോര്‍ട്ടീവയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി. ലീഗില്‍ ബാഴ്‌സ 35 പോയിന്റുമായി ഒന്നാമതായി തുടരുകയാണ്.
Next Story

RELATED STORIES

Share it