Flash News

സ്ഥാനമാറ്റം: സെന്‍കുമാറിന് അതൃപ്തി

സ്ഥാനമാറ്റം: സെന്‍കുമാറിന് അതൃപ്തി
X
senkumar-fb

തിരുവനന്തപുരം : ഡിജിപി സ്ഥാനത്തുനിന്നു തന്നെ മാറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി ടി പി സെന്‍കുമാര്‍. സംസ്ഥാന പോലിസ് മേധാവിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് തന്റെ നട്ടെല്ലിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവിധത്തിലുള്ള അവിഹിത ഇടപെടലുകളെയും താന്‍ ഇത്രയും കാലം എതിര്‍ത്തിട്ടേയുള്ളൂ എന്നും രേഖപ്പെടുത്തി സെന്‍കുമാര്‍ വിടവാങ്ങല്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. മുപ്പത്തഞ്ച് വര്‍ഷത്തെ സര്‍വീസിനിടെ സത്യസന്ധതയും നീതിയും ആര്‍ജവവും കാത്തുസൂക്ഷിക്കാന്‍ സാധിച്ചു എന്നും ഒരു സ്ഥാനത്തിനുവേണ്ടിയും ആരെയും പ്രീതിപ്പെടുത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ കുറിച്ചു.
സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

sen-fb-2

Next Story

RELATED STORIES

Share it