palakkad local

സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റം; കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: സഫര്‍ ആഗ

ആനക്കര: സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിന് കേരളം മറ്റ് സംസ്താനങ്ങള്‍ക്ക് മാതൃകയാണെന്ന് ന്യൂന—പക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ സഫര്‍ ആഗ പറഞ്ഞു.
ദാറുല്‍ ഹിദായ യത്തീംഖാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായയിരുന്നു അദ്ദേഹം.
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുള്‍ സമ്മദ് സമദാനി സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
കെ.വി. ഹമ്മദ് സുവനീര്‍ ഏറ്റു വാങ്ങി. കെ.ടി. ജലീല്‍ എം.എല്‍.എ. പി.വി. മുഹമ്മദ് മൗലവി, യെം.വി. ഇസ്മയില്‍ മുസല്യാര്‍, അ,റഫ് കോക്കൂര്‍, പി.ടി അജയ് മോഹന്‍, സി.പി. ബാവഹാജി, വി.കെ. കുഞ്ഞുമോന്‍ ഹാജി എന്നിവര്‍ സംസാരിച്ചു .കെഎസ്‌കെ തങ്ങള്‍ പതാകഉയര്‍ത്തി.
Next Story

RELATED STORIES

Share it