thrissur local

സ്ത്രീധന പീഡനക്കേസില്‍ 11 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

ചാവക്കാട്: സ്ത്രീധന പീഡനക്കേസില്‍ പ്രതിയായി ഒളിച്ചു കഴിയുകയായിരുന്നയാളെ 11 വര്‍ഷത്തിനു ശേഷം പോലിസ് പിടികൂടി.
തിരുവത്ര ബേബിറോഡ് കുന്നത്ത് വീട്ടില്‍ ഇല്യാസി(42)നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷ്, സ്‌ക്വാഡ് അംഗങ്ങളായ ലോഫിരാജ്, സാബു, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഓടിച്ചിട്ടു പിടികൂടിയത്. 200 5ലാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ചെക്കു കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it