സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് മെയ്ക്കപ്പ് ഉപയോഗിക്കാതിരിക്കാനെന്ന്് ഡൊണാള്‍ഡ് ട്രംമ്പ്
BY swapna en28 Oct 2015 9:54 AM GMT
X
swapna en28 Oct 2015 9:54 AM GMT
ന്യൂയോര്‍ക്ക്: മുസ്ലിം സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് മെയ്ക്കപ്പ് ഉപയോഗിക്കാതിരിക്കാനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പ്. മെയ്ക്കപ്പ് ധരിക്കുന്നതിനേക്കാള്‍ എളുപ്പം പര്‍ദ്ധ(ബൂര്‍ഖ)ധരിക്കല്ലാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് പറഞ്ഞത്.
ബുര്‍ഖ ധരിക്കാന്‍ അമേരിക്കന്‍ മുസ്ലിങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ മേയ്ക്കപ്പ് ഉപയോഗിക്കാനുള്ള മടിയും ബുര്‍ഖ ധരിക്കാനുള്ള എളുപ്പവും പരിഗണിച്ചാണ് അവര്‍ ബുര്‍ഖ ധരിക്കുന്നത്. ബുര്‍ഖ ധരിക്കാന്‍ താല്പ്പര്യമില്ലാത്തവര് അത് ധരിക്കരുത്. അവരെ നിര്‍ബന്ധിക്കരുത്.
അമേരിക്ക സ്വയം പ്രഖ്യാപിതമായ ഒരു സംസ്കാരത്തില്‍ നിലകൊള്ളുകയാണ്.അത് ആര്‍ക്കും വേണ്ടാത്തതാണ്. ലിബിയ, ഇറാഖ് തുടങ്ങിയ മുസ്ലിം രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഡൊണാള്‍ഡ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT