സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്തെ ഏറ്റവും മികച്ച സ്ഥലം ഡെന്മാര്ക്ക്
BY swapna en23 Jan 2016 9:18 AM GMT
X
swapna en23 Jan 2016 9:18 AM GMT
ന്യൂയോര്‍ക്ക്: ലോകത്ത് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് പറ്റിയ സ്ഥലം ഡെന്‍മാര്‍ക്കാണെന്ന് സര്‍വ്വേ. ദി യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് സര്‍വ്വേയിലാണ് ഡെന്മാര്ക്കിനെ ലോകത്ത് ജീവിക്കാന്‍ പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തത്. സുരക്ഷ, സാമ്പത്തിക തുല്യത, ലിംഗ സമത്വം എന്നീ കാര്യങ്ങളില്‍ ഏറ്റവും മുന്നില്‍ ഡെന്മാര്ക്കാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന രാജ്യം ഡെന്മാര്ക്കാണ്. മികച്ച വികസന രാജ്യമാണ് ഡെന്മാര്ക്ക്. ലോകത്തെ മികച്ച 10 രാജ്യങ്ങളെ പിന്തള്ളിയാണ് ഡെന്മാര്ക്ക് സര്‍വ്വേയില്‍ ഒന്നാമതെത്തിയത്. വിരമിച്ച സ്ത്രീകള്‍ ഏറ്റവും സന്തോഷത്തില്‍ കഴിയുന്ന രാജ്യം ഡെന്മാര്ക്കാണെന്നും സര്‍വ്വേയില്‍ പറയുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT