സോളാര്‍ ഇംപള്‍സ് -2 ഒക്‌ലഹോമയിലിറങ്ങി

ലോസ്ആഞ്ചെലസ്: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇംപള്‍സ് -2 വിമാനം യുഎസിലെ ഒക്‌ലഹോമ സംസ്ഥാനത്തെ തുല്‍സയിലിറങ്ങി. ഒട്ടും ഇന്ധനമുപയോഗിക്കാതെ ലോകം ചുറ്റുന്നതിനുള്ള യാത്രയ്ക്കിടെയാണ് വിമാനം ഒക്‌ലഹോമയിലിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3ന് അരിസോണയിലെ ഫീനിക്‌സില്‍നിന്നു യാത്ര തിരിച്ച വിമാനം രാത്രി 11.17നായിരുന്നു തുല്‍സ വിമാനത്താവളത്തിലിറങ്ങിയത്.
Next Story

RELATED STORIES

Share it