സോമാലിയ: മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
BY Sumeera SMR13 May 2016 7:41 PM GMT
Sumeera SMR13 May 2016 7:41 PM GMT
ന്യൂഡല്‍ഹി: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പ്രധാനമന്ത്രി തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
കേരളത്തില്‍ തുടര്‍പ്രചാരണം നടത്തുന്നതില്‍നിന്ന് മോദിയെ വിലക്കണമെന്നും ആവശ്യപ്പെട്ടു. മോത്തിലാല്‍ വോറ, അഹ്മദ് പട്ടേല്‍, ദിഗ്വിജയ് സിങ്, അഭിഷേക് മനു സിങ്വി എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്. രണ്ടു ബാലന്മാര് മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഭക്ഷണം കഴിച്ചെന്ന ആരോപണത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നിട്ടുണ്ട്.

Next Story
RELATED STORIES
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMT