സോമാലിയന്‍ ഹോട്ടലില്‍ വന്‍ സ്‌ഫോടനം

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലില്‍ അല്‍ശബാബ് പ്രവര്‍ത്തകര്‍ ശക്തമായ സ്‌ഫോടനം നടത്തി. അഞ്ചുപേര്‍ മരിച്ചു. നാസോ-ഹബ്‌ലോദ് ഹോട്ടലിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് തോക്കുധാരികളായ ചിലര്‍ ഹോട്ടലിലേക്ക് ഇരച്ചു കയറുകയും വെടിവയ്പ് നടത്തുകയും ചെയ്തു. നിരവധി പേരെ തോക്കുധാരികള്‍ ബന്ദികളാക്കിയതായാണ് വിവരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഹോട്ടലിലായിരുന്നു സംഭവം.
Next Story

RELATED STORIES

Share it