സോണിയാഗാന്ധി ഇന്ന് കേരളത്തില്‍
BY Sumeera SMR8 May 2016 8:01 PM GMT
Sumeera SMR8 May 2016 8:01 PM GMT
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്നു കേരളത്തിലെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വൈകീട്ട് 4 മണിക്കും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് 6.20നും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. സമ്മേളനങ്ങളില്‍ യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് കെപിസിസി തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്മാന് സി വി പത്മരാജന് അറിയിച്ചു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTപാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക് ...
20 April 2024 4:56 PM GMT