സോണിയക്കെതിരായ മോഡിയുടെ പരാമര്‍ശം പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കെടുത്തിയെന്ന് ആന്റണി
BY ajay G.A.G10 May 2016 12:43 PM GMT
ajay G.A.G10 May 2016 12:43 PM GMT
കോട്ടയം: സോണിയാ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മോഡി പറഞ്ഞത് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണെന്നും പാര്‍ലമെന്റില്‍ പറയാത്തത് മൈതാന പ്രസംഗത്തില്‍ പറയുന്ന നരേന്ദ്രമോഡിയുടെ നടപടി നിലവാരമില്ലാത്തതാണെന്നും ആന്റണി ആരോപിച്ചു. സോണിയക്കെതിരായി ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ മോഡി മാപ്പ് പറയണമെന്നും കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച നിലപാട്-2016 ല്‍ സംസാരിക്കവേ ആന്റണി ആവശ്യപ്പെട്ടു
മോഡിയുടെ വാക്കുകള്‍ പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കെടുത്തി. ഇതു പറയാന്‍ കേരളത്തിന്റെ മണ്ണ് തിരഞ്ഞെടുത്തത് ശരിയായില്ല. പ്രധാനമന്ത്രിയുടേതല്ല ആര്‍എസ്എസ് പ്രചാരകനായ മോഡിയുടെ സ്വരമാണ് തിരുവനന്തപുരത്ത് കേട്ടതെന്നും തന്റെ പ്രതികാരം തീര്‍ക്കാന്‍ കേരളം തിരഞ്ഞെടുത്തത് മോശമായിപോയെന്നും ആന്റണി പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT