സൈനിക ആയുധശാലയില്‍ അഗ്നിബാധ, സ്ഫോടനങ്ങള്‍, 17 മരണം
BY ajay G.A.G31 May 2016 4:29 AM GMT
X
ajay G.A.G31 May 2016 4:29 AM GMT
നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക ആയുധശാലയിലുണ്ടായ അഗ്നിബാധയിലും സ്ഫോടനങ്ങളിലും 17 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് പേര് ഓഫീസര്‍മാരും ബാക്കിയുള്ളവര്‍ ജവാന്മാരുമാണ്. രാജ്യത്തെ ഏറ്റവും വലിയ ആയുധശാലയാണിത്. ഇവിടെയുള്ള ഒരു ഷെഡ്ഡിന് തീപിടിക്കുകയും അത് പടര്‍ന്ന് പിടിച്ച് സ്ഫോടനങ്ങള്‍ക്ക് ഇടയാക്കുകയുമാണുണ്ടായത് എന്നാണ് ആദ്യ റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT