സൈനികരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
BY Sumeera SMR5 Jan 2016 4:18 AM GMT
Sumeera SMR5 Jan 2016 4:18 AM GMT
ചന്ണ്ടേവാല്കുര്ദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വീടുകള്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍ സന്ദര്‍ശിച്ചു. മരിച്ച സുബേദര്‍ മേജര്‍ ഫത്തേഹ് സിങിന്റെയും ഹവില്‍ദാര്‍ ഖുല്‍വന്ത് സിങിന്റെയും വീടുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. സൈനികരുടെ കുടുംബങ്ങള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ഇരു സൈനികരുടെയും ഗ്രാമത്തില്‍ ചെന്നാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഇരുവരെയും രാജ്യം അഭിമാനത്തോടെ ഓര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു സൈനികരുടെയും ഗ്രാമത്തില്‍ ചെന്നാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഇരുവരെയും രാജ്യം അഭിമാനത്തോടെ ഓര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT