സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ നാലു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
BY Sumeera SMR13 Jun 2016 7:39 PM GMT
Sumeera SMR13 Jun 2016 7:39 PM GMT
എടപ്പാള്‍: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ നാലു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ നടന്ന പരീക്ഷയെഴുതിയ നാലു പേരെയാണ് ചങ്ങരംകുളം എസ്ഐ വിനോദ് അറസ്റ്റ് ചെയ്തത്.
മാറഞ്ചേരി പുറങ്ങ് സ്വദേശി ഇര്ഫാന്(18), എടപ്പാള്‍ അംശക്കച്ചേരി സ്വദേശി ശബീബ് (18), മാണൂര്‍ സ്വദേശി സല്മാന് ഫാരിസ് (18), പന്താവൂര്‍ സ്വദേശി മുബാരി (19) എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷ നടന്നുകൊണ്ടിരിക്കെ ഇന്വിജിലേറ്ററായ അധ്യാപികയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇര്‍ഫാന്റെ ഹാള്‍ടിക്കറ്റ് വീണ്ടും പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റധ്യാപകരും പരിശോധന നടത്തിയപ്പോഴാണ് സമാനമായ മൂന്ന് ആള്‍മാറാട്ടം കൂടി കണ്ടെത്തിയത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT