സെയ്ന നെഹ്വാള് ഫൈനലില്‍; ശ്രീകാന്ത് പുറത്ത്
BY Sumeera SMR11 Jun 2016 6:58 PM GMT
Sumeera SMR11 Jun 2016 6:58 PM GMT
മെല്‍ബണ്‍: ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം സെയ്ന നെഹ്വാ ള്‍ ആസ്ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലേക്കു കുതിച്ചു. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ കെ ശ്രീകാന്ത് സെമി ഫൈനലില്‍ തോറ്റു പുറത്തായി.
ഇന്നലെ നടന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ ചൈനീസ് താരം യിഹാന് വാങിനെ നിഷ്പ്രഭയാക്കിയാണ് സെയ്ന ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 21-8, 21-12 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ഇന്നു നടക്കുന്ന ഫൈനലില്‍ ലോക 12ാം നമ്പര്‍ ചൈനീസ് താരം സുന് യുവാണ് സെയ്നയുടെ എതിരാളി.
അതേസമയം, പുരുഷ വിഭാഗത്തില്‍ ഡെന്മാര്ക്കിന്റെ ഹാ ന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിങ്ഗസിനോടാണ് ശ്രീകാന്ത് 20-22, 13-21നു പൊരുതിത്തോറ്റത്.

Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT