thrissur local

സെന്റ് അലോഷ്യസില്‍ ഇംഗ്ലീഷ് അസോസിയേഷന്‍ ഉദ്ഘാടനം

തൃശൂര്‍: സെന്റ് അലോഷ്യസ് കോളജ് എല്‍തുരുത്തില്‍ ഇംഗ്ലീഷ് അസോസിയേഷന്‍ 2015-16 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്(ഓട്ടോണമസ്) ഇംഗ്ലീഷ് പ്രഫസറും പ്രഫഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവുമായ ഡോ. വര്‍ഗീസ് കെ ജെ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അദ്ദേഹം ഇംഗ്ലീഷ് ഭാഷ പഠനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബാബു കെ ടി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it