സെക്കുലര്‍ മാര്‍ച്ച് 17നു വിഎസ് ഉദ്ഘാടനം ചെയ്യും
BY Sumeera SMR15 Nov 2015 3:24 AM GMT
Sumeera SMR15 Nov 2015 3:24 AM GMT
കാഞ്ഞങ്ങാട്: കേരളം ഭ്രാന്താലയമാക്കരുത് എന്ന പ്രമേയത്തി ല്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, കേന്ദ്രകമ്മറ്റിയംഗം പി എ മുഹമ്മദ് റിയാസ് എന്നിവര്‍ നയിക്കുന്ന സെക്കുലര്‍ മാര്‍ച്ച് 17നു വൈകീട്ട് മൂന്നിന് കയ്യൂരില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളീയ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനും ജാതിവികാരം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ഹീനമായ നീക്കത്തിലാണ് സംഘപരിവാര്‍. ഡിവൈഎഫ്ഐ രണ്ടു സെക്കുലര്‍ മാര്‍ച്ചുകളാണ് നടത്തുന്നത്. 17ന് അരുവിപുറത്തുനിന്നും കയ്യൂരില്‍ നിന്നുമായി കാല്‍നടയായി പ്രയാണമാരംഭിക്കുന്ന യുവജന മാര്‍ച്ചുകള്‍ ഡിസംബര്‍ അഞ്ചിന് യുവജന റാലിയോടെ എറണാകുളത്ത് സമാപിക്കും.
18ന് രാവിലെ ഒമ്പതിന് കയ്യൂരില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥയ്ക്ക് 11ന് ചെറുവത്തൂരിലും 12.30ന് കാലിക്കടവിലും സ്വീകരണം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാകസമിതി ചെയര്മാന് എം രാജഗോപാലന്‍, കണ്‍വീനര്‍ എം രാജീവന്, കെ മണികണ്ഠന്, കെ രാജ്മോഹനന്, വി പ്രകാശന്, കെ രാജു സംബന്ധിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT