Flash News

സൂര്യതാപമേറ്റ് കോഴിക്കോട്ട് രണ്ടു മരണം

സൂര്യതാപമേറ്റ് കോഴിക്കോട്ട് രണ്ടു മരണം
X
sunstroke-642x336

കോഴിക്കോട്:സൂര്യതാപമേറ്റ് കോഴിക്കോട്ട് രണ്ടു പേര്‍ മരിച്ചു. പയ്യോളിയിലെ നിര്‍മ്മാണ തൊഴിലാളിയായ കൊയ്ച്ചാലിയില്‍  ദാമോദരന്‍ (50), കാരശ്ശേരിയിലെ 80 കാരനായ ചെറിയ രാമന്‍ എന്നിവരാണ് മരിച്ചത്.  [related]

കഴിഞ്ഞ ദിവസം, ആലക്കോട് തടിക്കടവിലെ തെങ്ങുകയറ്റ തൊഴിലാളി വലിയകരോട്ട് ജോസഫ്  കോട്ടയം ജില്ലയിലെ മത്സ്യതൊഴിലാളി സാബു എന്നിവര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.
Next Story

RELATED STORIES

Share it