ernakulam local

സൂര്യതാപം: വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു

പള്ളുരുത്തി: കളിച്ച് കൊണ്ടിരിന്ന വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു. ചെല്ലാനം വെളിയില്‍ വീട്ടില്‍ സന്ധ്യാവിന്റെ മകന്‍ ഷാന്‍(12)നാണ് പൊള്ളലേറ്റത്. ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹാര്‍ബര്‍ കടല്‍ തീരത്ത് ഉച്ചയോടെ കളിച്ച് കൊണ്ടിരിക്കുമ്പോള്‍ പൊള്ളലേല്‍ക്കുകയായിരിന്നു. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രുഷ നല്‍കി.
Next Story

RELATED STORIES

Share it