സൂര്യതാപം: രണ്ടു മരണം
BY Sumeera SMR30 April 2016 7:15 PM GMT
Sumeera SMR30 April 2016 7:15 PM GMT
കോഴിക്കോട്: സൂര്യതാപമേറ്റ് കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. പയ്യോളി അയനിക്കാട് വള്ളുവക്കുനി തറമ്മല്‍ ദാമോദരന്‍ (53), കാരശ്ശേരി തോട്ടക്കാട പൈക്കാടന്‍മല എളമ്പിലാശ്ശേരി കോളനിയിലെ രാമന് (80) എന്നിവരാണു മരിച്ചത്. ദാമോദരന്റെ ഭാര്യ: അനിത. മക്കള്‍: അഭിന്‍, അതുല്‍. സഹോദരങ്ങള്‍: കണ്ണന്, ഗോവിന്ദന്, കാര്‍ത്ത്യായനി, വല്‍സല. വെള്ളിയാഴ്ച ജോലികഴിഞ്ഞ് വീട്ടിലേക്കു നടന്നുപോവുന്നതിനിടെയാണ് രാമന് സൂര്യതാപമേറ്റത്. മക്കള്‍: ശാരദ, മിനി, ഷാജു, പരേതയായ ഓമന.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT