സൂപ്പര്‍ താരങ്ങളുടെ പുതുവര്‍ഷാഘോഷം മറാകഷില്
BY Sumeera SMR30 Dec 2015 2:29 AM GMT
Sumeera SMR30 Dec 2015 2:29 AM GMT
മാഡ്രിഡ്: ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ബാഴ്സലോണയുടെ നെയ്മറിന്റെയും പുതുവര്‍ഷാഘോഷം മൊറോക്കന്‍ സുഖവാസകേന്ദ്രമായ മറാകഷില്.
ഇരുവര്‍ക്കും പുറമേ ബയേണ്‍ മ്യൂണിക്കിന്റെ സ്റ്റാര്‍ പരിശീലകന് പെപ് ഗ്വാര്‍ഡിയോളയും മറാകഷിലാണ് 2016നെ ആഘോഷമാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്റ്റിയാനോയ്ക്കൊപ്പം റയലിലെ സഹതാരം കരീം ബെന്‍സെമയും മറാകഷിലെത്തുമെന്നാണ് റിപോര്‍ട്ട്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT