thiruvananthapuram local

സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജില്ലയില്‍ 143 പത്രികകള്‍; പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നാളെ

തിരുവനന്തപുരം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മപരിശോധനക്ക് ശേഷം അവശേഷിക്കുന്നത് 143 പത്രികകള്‍. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നാളെയാണ്. മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍:
വര്‍ക്കല 14 സ്ഥാനാര്‍ഥികള്‍- അഡ്വ. വി ജോയ് (സിപിഎം), വര്‍ക്കല ആര്‍ ലിനീസ് (ബിഎസ്പി), വര്‍ക്കല കഹാര്‍ (കോണ്‍ഗ്രസ് ഐ), അജി എസ് ആര്‍എം (ബിഡിജെഎസ്), വേലുശ്ശേരി അബ്ദുല്‍ സലാം (എസ്ഡിപിഐ), നടയറ ജബ്ബാര്‍ (പിഡിപി), ഭാസിധരന്‍ നായര്‍ (സ്വതന്ത്രന്‍), പി വിജയന്‍ (സ്വതന്ത്രന്‍), വിവേകാനന്ദന്‍ (സ്വതന്ത്രന്‍),ആര്‍ സാലു (സ്വതന്ത്രന്‍), സജി (സ്വതന്ത്രന്‍), എം സബേശന്‍ (സ്വതന്ത്രന്‍), സുദേവന്‍ (സ്വതന്ത്രന്‍), എസ് സുനില്‍കുമാര്‍ (സ്വതന്ത്രന്‍).
ആറ്റിങ്ങല്‍ 9 സ്ഥാനാര്‍ഥികള്‍- കെ ചന്ദ്രബാബു (ആര്‍എസ്പി), രാജിപ്രസാദ് (ബിജെപി), കെ ശിവാനന്ദന്‍ (ബിഎസ്പി), അഡ്വ. ബി സത്യന്‍ (സിപിഎം), ബി ജയന്തകുമാര്‍ (ശിവസേന), എം കെ.മനോജ് കുമാര്‍ (എസ്ഡിപിഐ), സിആര്‍ തുളസി (സ്വതന്ത്രന്‍), പ്രതീഷ്‌കുമാര്‍ (സ്വതന്ത്രന്‍), ആര്‍ രാജേഷ് (സ്വതന്ത്രന്‍).
ചിറയിന്‍കീഴ് 9 സ്ഥാനാര്‍ഥികള്‍- കെഎസ് അജിത് കുമാര്‍ (കോണ്‍ഗ്രസ് ഐ), ഡോ. പിപി വാവ (ബിജെപി), വി ശശി (സിപിഐ), വി അമ്പിളി (പിഡിപി), ടിപി ശശി (വെല്‍ഫെയര്‍ പാര്‍ട്ടി), അജിത് (സ്വതന്ത്രന്‍), അജിത്കുമാര്‍ (സ്വതന്ത്രന്‍), ശാന്തിനി (സ്വതന്ത്രന്‍), ഷിബു (സ്വതന്ത്രന്‍).
നെടുമങ്ങാട് 12 സ്ഥാനാര്‍ഥികള്‍- സി ദിവാകരന്‍ (സിപിഐ), പാലോട് രവി (കോണ്‍ഗ്രസ് ഐ), എംഐ ബിപിന്‍ (ബിഎസ്പി), രാജേഷ് (ബിജെപി), സി ജെ അജികുമാര്‍ (ശിവസേന), എ അബ്ദുല്‍ സലാം പനവൂര്‍ (എസ്ഡിപിഐ), ഇ സുള്‍ഫിക്കര്‍ (പിഡിപി), സി ദിവാകരന്‍ (സ്വതന്ത്രന്‍), രവീന്ദ്രന്‍ (സ്വതന്ത്രന്‍), രവീന്ദ്രന്‍ നായര്‍ (സ്വതന്ത്രന്‍), ജി ഷിബു (സ്വതന്ത്രന്‍), സി സോമന്‍ (സ്വതന്ത്രന്‍).
വാമനപുരം 12 സ്ഥാനാര്‍ഥികള്‍- സി അനില്‍കുമാര്‍ (ബിഎസ്പി), ഡികെ മുരളീധരന്‍ നായര്‍ (സിപിഎം), ടി ശരത്ചന്ദ്രപ്രസാദ് (കോണ്‍ഗ്രസ് ഐ), ജി അജിത് (ശിവസേന), കെ അനില്‍ (അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നിഖില്‍ (ബിഡിജെഎസ്), ഇ നിസാമുദ്ദീന്‍ (എസ്ഡിപിഐ), വേണു (ബിഡിജെഎസ്), ഒ ബിനുമോന്‍ (സ്വതന്ത്രന്‍), മണിരാജ് (സ്വതന്ത്രന്‍), എസ് സുഗതന്‍ (സ്വതന്ത്രന്‍), പി സുരേഷ്‌കുമാര്‍ (സ്വതന്ത്രന്‍).
കഴക്കൂട്ടം 12 സ്ഥാനാര്‍ഥികള്‍- കൊച്ചുമണി (ബിഎസ്പി), വി മുരളീധരന്‍ (ബിജെപി), എം എ വാഹീദ് (കോണ്‍ഗ്രസ് ഐ), കടകംപള്ളി സുരേന്ദ്രന്‍ (സിപിഎം), അനീഷ് (സ്വതന്ത്രന്‍), പി പ്രസാദ് (സ്വതന്ത്രന്‍), മണിമേഖല (സ്വതന്ത്രന്‍), മുരളീധരന്‍ (സ്വതന്ത്രന്‍), എ മുരുകന്‍ (സ്വതന്ത്രന്‍), എന്‍ എ വാഹിദ് (സ്വതന്ത്രന്‍), ശശികല (സ്വതന്ത്രന്‍), സുരേന്ദ്രന്‍പിള്ള (സ്വതന്ത്രന്‍).
വട്ടിയൂര്‍ക്കാവ് 9 സ്ഥാനാര്‍ഥികള്‍- കുമ്മനം രാജശേഖരന്‍ (ബിജെപി), കെ മുരളീധരന്‍ (കോണ്‍ഗ്രസ് ഐ), മെക്കന്‍സി കെ ജോണ്‍ (ബിഎസ്പി), ഡോ. ടിഎന്‍ സീമ (സിപിഎം), ഡി ബിനു (സ്വതന്ത്രന്‍), ഡി ബേബി (സ്വതന്ത്രന്‍), കെ ജി മോഹനന്‍ (സ്വതന്ത്രന്‍), സാജു അമീര്‍ദാസ് (സ്വതന്ത്രന്‍), സഹദേവന്‍ (സ്വതന്ത്രന്‍).
തിരുവനന്തപുരം 12 സ്ഥാനാര്‍ഥികള്‍- ഡി മോഹനാംബിക (ബിഎസ്പി), വിഎസ് ശിവകുമാര്‍ (കോണ്‍ഗ്രസ് ഐ), ശ്രീശാന്ത് (ബിജെപി), ഗോപകുമാര്‍ (എസ്‌യുസിഐ (സി), ബിജു രമേശ് (എഐഎഡിഎംകെ), ആന്റണി രാജു (സ്വതന്ത്രന്‍), ആന്റണി രാജു (സ്വതന്ത്രന്‍), പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (സ്വതന്ത്രന്‍), ആര്‍ ശിവകുമാര്‍ (സ്വതന്ത്രന്‍), പിജി ശിവകുമാര്‍ (സ്വതന്ത്രന്‍), സുബി സുകുമാരന്‍ (സ്വതന്ത്രന്‍), എസ് സുശീലന്‍ (സ്വതന്ത്രന്‍).
നേമം 8 സ്ഥാനാര്‍ഥികള്‍- ഒ രാജഗോപാല്‍ (ബിജെപി), വി ശിവന്‍കുട്ടി (സിപിഎം), വി സുരേന്ദ്രന്‍ പിള്ള (ജെഡിയു), ജെയിന്‍ വില്‍സണ്‍ (സ്വതന്ത്രന്‍), എ നൗഷാദ് (സ്വതന്ത്രന്‍), ജെ വിക്രമന്‍ പാച്ചല്ലൂര്‍ (സ്വതന്ത്രന്‍), ബി ഷംലജാ ബീവി (സ്വതന്ത്രന്‍), എന്‍ ശൈലേശ്വര ബാബു (സ്വതന്ത്രന്‍).
അരുവിക്കര 10 സ്ഥാനാര്‍ഥികള്‍- അഡ്വ. എഎ റഷീദ് (സിപിഎം), ഇ ചിത്രലേഖ (ബിഎസ്പി), രാജസേനന്‍ (ബിജെപി), കെഎസ് ശബരീനാഥന്‍ (കോണ്‍ഗ്രസ് ഐ), എംഎ ജലീല്‍ (എസ്ഡിപിഐ), ബി അജിത (സ്വതന്ത്ര.), എ പി കക്കാട് (സ്വതന്ത്രന്‍.), അഡ്വ. ചേരപ്പള്ളി വിശ്വനാഥന്‍ (സ്വതന്ത്രന്‍), റഷീദ് (സ്വതന്ത്രന്‍), ജി ശബരിനാഥ് (സ്വതന്ത്രന്‍).
പാറശ്ശാല 11 സ്ഥാനാര്‍ഥികള്‍- സി കെ ഹരീന്ദ്രകുമാര്‍ (സിപിഎം), എ ടി ജോര്‍ജ് (കോണ്‍ഗ്രസ് ഐ), ജയചന്ദ്രന്‍ നായര്‍ (ബിജെപി), എസ് ബിനോയ് (ബിഎസ്പി), വി സെല്‍വന്‍ (ടിഎംസി), എന്‍ ശശിധരന്‍ നായര്‍ (സിപിഐഎം ഡമ്മി), ബിജു ബി നായര്‍ (ബിജെപി ഡമ്മി), ക്രിസ്റ്റഫര്‍ ഷാജു (സ്വതന്ത്രന്‍), ടി മോഹന്‍രാജ് (സ്വതന്ത്രന്‍), എസ് ഷാജഹാന്‍ (സ്വതന്ത്രന്‍), ജോണി തമ്പി (സ്വതന്ത്രന്‍).
കാട്ടാക്കട 7 സ്ഥാനാര്‍ഥികള്‍- പി കെ കൃഷ്ണദാസ് (ബിജെപി), എസ്ആര്‍ ബിജു (ബിഎസ്പി), എന്‍ ശക്തന്‍ (കോണ്‍ഗ്രസ് ഐ), അഡ്വ. ഐബി സതീഷ് (സിപിഎം), അഷറഫ് (എസ്ഡിപിഐ), എസ് മിനി (എസ്‌യുസിഐ), കെ ശശികുമാര്‍ (സ്വതന്ത്രന്‍)
കോവളം 13 സ്ഥാനാര്‍ഥികള്‍- അഡ്വ. കെആര്‍ അനീഷ് (ബിഎസ്പി), ജമീലാ പ്രകാശം (ജനതാദള്‍ എസ്), അഡ്വ. എം വിന്‍സന്റ് (കോണ്‍ഗ്രസ് ഐ), എസ് ഷാജി (അഖില കേരള തൃണമൂല്‍ പാര്‍ട്ടി), ടി സരസമ്മ (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), കോവളം ടി എന്‍ സുരേഷ് (ബിഡിജെഎസ്), എം സി ജയലാല്‍ (സ്വതന്ത്രന്‍), പ്രമോദ്കുമാര്‍ (സ്വതന്ത്രന്‍), വിനോദ് (സ്വതന്ത്രന്‍), ആര്‍ വിശ്വനാഥന്‍ (സ്വതന്ത്രന്‍), എസ് ശശി (സ്വതന്ത്രന്‍.), സില്‍വസ്റ്റര്‍ (സ്വതന്ത്രന്‍), എം സുഗതന്‍ (സ്വതന്ത്രന്‍).
നെയ്യാറ്റിന്‍കര 5 സ്ഥാനാര്‍ഥികള്‍- കെ ആന്‍സലന്‍ (സിപിഎം), പ്രഭാകരന്‍ (ബിഎസ്പി), പുഞ്ചക്കരി സുരേന്ദ്രന്‍ (ബിജെപി), ആര്‍ സെല്‍വരാജ് (കോണ്‍ഗ്ര് ഐ), അനില്‍കുമാര്‍ (സ്വതന്ത്രന്‍).
Next Story

RELATED STORIES

Share it