സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധിയും ശിവരാജ്സിങും സന്ദര്‍ശിച്ചു
BY Sumeera SMR30 April 2016 8:04 PM GMT
Sumeera SMR30 April 2016 8:04 PM GMT
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധിയും ശിവരാജ്സിങ് ചൗഹാനും സന്ദര്‍ശിച്ചു. ഡല്‍ഹി എയിംസിലെ കാര്‍ഡിയോ ന്യൂറോ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന സുഷമയെ കാണാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനാണ് ആദ്യമെത്തിയത്. പിന്നീട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുഷമയെ സന്ദര്‍ശിച്ചു 40 മിനിറ്റോളം ആശുപത്രിയില്‍ ചെലവിടുകയും ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്ന് ഏപ്രില്‍ 25നാണു സുഷമ സ്വരാജിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Next Story
RELATED STORIES
ജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT