Flash News

സുവര്‍ണകാലം ഉമ്മന്‍ ചാണ്ടി ആന്‍ഡ് കമ്പനിയ്ക്ക് : പിണറായി

സുവര്‍ണകാലം ഉമ്മന്‍ ചാണ്ടി ആന്‍ഡ് കമ്പനിയ്ക്ക് : പിണറായി
X
PINARAYI_VIJAYAN_കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷം സുവര്‍ണകാലമായിരുന്നത് ഉമ്മന്‍ ചാണ്ടി ആന്‍ഡ് കമ്പനിയ്ക്കാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍  ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തെയാണ് പിണറായി പരിഹസിച്ചത്.
[related]അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടി ആന്‍ഡ് കമ്പനിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. അക്കാലമത്രയും ജനങ്ങള്‍ക്കത് കഷ്ടകാലവുമായിരുന്നു. എസ്പി സുകേശനെതിരേ െ്രെകംബ്രാഞ്ച് അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അദ്ദേഹത്തെ വരുതിയിലാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു.
Next Story

RELATED STORIES

Share it