സുല്‍ത്താന്‍ ബത്തേരി

സുല്‍ത്താന്‍ ബത്തേരി
X
sultan-batheri-change

സംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ സുല്‍ത്താന്‍ പദവി പിടിച്ചെടുക്കാന്‍ രണ്ട് ആര്‍ച്ചമാരാണു രംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രുക്മിണി സുബ്രഹ്മണ്യനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനുവും. മുത്തങ്ങ സമരത്തിലൂടെ നേടിയ പ്രശസ്തിയിലാണ് ജാനുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെങ്കിലും ജാനു കളം മാറ്റിച്ചവിട്ടിയതോടെ, പ്രക്ഷോഭങ്ങളില്‍ ഒപ്പം നിന്നവര്‍ കൈവിട്ടിരിക്കുകയാണ്. എസ്ഡിപിഐഎസ്പി സഖ്യസ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കെ കെ വാസുവിന്റെ പ്രചാരണം ആദ്യഘട്ടം പൂര്‍ത്തിയാക്കി.

sultaan batteri

[related]

Next Story

RELATED STORIES

Share it