സുപ്രിം കോടതിവിധി സര്‍ക്കാരിന്റെ നിലപാടിന് ലഭിച്ച അംഗീകാരം: അഡ്വ. സി കെ ശ്രീധരന്
BY Sumeera SMR30 Dec 2015 4:23 AM GMT
Sumeera SMR30 Dec 2015 4:23 AM GMT
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനു അനുകൂലമായ സുപ്രീംകോടതി വിധി ചരിത്രപ്രധാനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് ലഭിച്ച അംഗീകാരവുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.സി കെ ശ്രീധരന് അഭിപ്രായപ്പെട്ടു. മഹിളകോണ്ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ്പ്രസിഡന്റുമാരായ പി കെ ഫൈസല്‍, ഹക്കീം കുന്നില്‍, ജനറല്‍സെക്രട്ടറിമാരായ വിനോദ്കുമാര്‍ പള്ളയില്‍വീട്, അഡ്വ. എ ഗോവിന്ദന് നായര്‍, ഗീത കൃഷ്ണന്, ധന്യ സുരേഷ്, സി വി ജെയിംസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഒ കെ നാരായണി, സുകുമാരി ശ്രീധരന്, ബി മാധവി, വി സരസ്വതി, ജാനകി രാഘവന്, ലത പനയാല്‍, കെ ലീല, കെ വി ശോഭന, പി ജയശ്രീ സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT