Flash News

സുനന്ദയുടെ മരണം: കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സുനന്ദയുടെ മരണം: കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
X
sunndha-pushkar

[related] കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തെഴുതി.
അന്വേഷണം വേഗത്തിലാക്കണമെന്നും ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെയും ഇദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
Next Story

RELATED STORIES

Share it