സുധീരന്റെ നടപടി അപലപനീയം: ബിജു രമേശ്
BY Sumeera SMR27 Jun 2016 4:57 AM GMT
Sumeera SMR27 Jun 2016 4:57 AM GMT
കൊച്ചി: കെപിസിസി പ്രസിഡ ന്റ വി എം സുധീരനെ തന്റെ മകളുടെ വിവാഹനിശ്ചയത്തിനു വിളിക്കാതിരുന്നതു കൊണ്ട് മറ്റുള്ളവര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച നടപടി അപലപനീയമെന്ന് ബാറുടമ ബിജു രമേശ്. തന്നെപ്പോലെ തന്നെ കെ ബാബു അഴിമതിക്കാരനാണെന്നു പറഞ്ഞയാളാണ് സുധീരനെന്നും ബിജു രമേശ് പറഞ്ഞു.—
തന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണെന്നും ബിജു രമേശ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന് പബ്ലിസിറ്റി മാനിയ ബാധിച്ചിരിക്കുന്നു. എതിര്‍പ്പുണ്ടെങ്കില്‍ സുധീരന് പറയേണ്ടത് പാര്‍ട്ടിക്കകത്താണ്. കോണ്‍ഗ്രസ്സിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതു തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT